ആസ്വാദനം-വിമര്‍ശനം


യൂനിറ്റ്-3(ചിത്രപ്രതികരണം)
ആസ്വാദനം-വിമര്‍ശനം
              പ്രശസ്ത ചിത്രങ്ങള്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ച് (പ്രിന്റുകള്‍ ഉപയോഗിക്കാം)  ചിത്രങ്ങളിലെ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കണം. ചര്‍ച്ചകള്‍, പത്രകട്ടിംഗുകള്‍ എന്നിവ നല്‍കാം. ചിത്രവായന ഗ്രൂപ്പ് പ്രവര്‍ത്തനമായി നല്‍കാം. ചിത്രകാരനെയും വരച്ചകാലഘട്ടത്തേയും വിശദീകരിക്കേണ്ടതാണ്. കുട്ടികളില്‍ നിന്നും ആസ്വാദന കുറിപ്പ് എഴുതിവാങ്ങാം.അതിനെ വിലയിരുത്താം

No comments:

Post a Comment