കലാ ആസ്വാദനവും സംരക്ഷണവും


യൂനിറ്റ്-7
കലാ ആസ്വാദനവും സംരക്ഷണവും
       ക്ലാസ്സ്-സ്കൂള്‍ തലങ്ങളില്‍ ചിത്രപ്രദര്‍ശനം,ഗാലറിയിലെ ചിത്രപ്രദര്‍ശനം എന്നിവ സംഘടിപ്പിക്കാം .ചിത്രം പ്രദര്‍ശിക്കുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ ആസ്വാദനം നടക്കുന്നത്. പ്രശസ്ത ചിത്രക്കാരന്മാരുടെ ചിത്രങ്ങള്‍ Internet -ല്‍ ലഭ്യമാണ്. അവ Download ചെയ്ത് പ്രിന്റുകള്‍ ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇതിനോടൊപ്പം ആസ്വാദനക്കുറിപ്പ് കുട്ടികള്‍ തയ്യാറാക്കണം.
  ഇവിടെ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കാവുന്നതാണ്.

No comments:

Post a Comment