മനുഷ്യവരകള്‍.


യൂനിറ്റ്-4
മനുഷ്യവരകള്‍
      8ാം ക്ലാസിന്റെ തുടര്‍ച്ചയായാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്. ഒന്നിലധികം മനുഷ്യരൂപങ്ങളെ ചിത്രീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. ഉദാ:-നില്‍ക്കുന്നതും ഇരിക്കുന്നതും വിവിധ പ്രവര്‍ത്തനത്തിലേര്‍പ്പട്ടിരിക്കുന്നതുമായ രൂപങ്ങളെ ഉള്‍ക്കൊണ്ട് ചിത്രീകരിക്കാം. മനുഷ്യരൂപങ്ങള്‍ വര്‍ണ്ണങ്ങളില്‍ ചിത്രീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാം. വിവിധ രാജ്യങ്ങളിലേയും, പ്രദേശങ്ങളിലേയും, വംശജരിലേയും മനുഷ്യരിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഫോട്ടോകളോ ചിത്രങ്ങളോ കുട്ടികളെ കാണിക്കേണ്ടതാണ്.

No comments:

Post a Comment