സര്‍ഗ്ഗാത്മകചിത്രങ്ങള്‍


യൂനിറ്റ്- 1
സര്‍ഗ്ഗാത്മകചിത്രങ്ങള്‍
    ഏതെങ്കിലും ഒരാശയത്തെ ഉള്‍ക്കൊണ്ട് കൊണ്ട് സര്‍ഗ്ഗാത്മകമായ ചിത്രങ്ങള്‍ രചിക്കാന്‍ കുട്ടികളെ സഹായിക്കണം. വിവിധ മാധ്യമങ്ങളെ പരിചയപ്പെടുത്താവുന്നതാണ്. പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ print കള്‍ കാണിച്ച് കുട്ടികളില്‍ പ്രചോദനം നല്‍കാവുന്നതാണ്.

No comments:

Post a Comment