വര്‍ണ്ണചിത്രരചന.


യൂനിറ്റ്-2.
വര്‍ണ്ണചിത്രരചന
        ചിത്രകലയിലെ രചനാസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി പ്രകൃതിചിത്രങ്ങള്‍ വരയ്ക്കാം. ക്രയോണ്‍സ്, വാട്ടര്‍ കളര്‍, എണ്ണച്ചായം ആക്രിലിക് മറ്റു പെയിന്റിംഗ് മാധ്യമങ്ങള്‍ ഉപയോഗിക്കാം. വീക്ഷണരേഖ, പരിപ്രേക്ഷം, അനുപാതം,ചിത്രസംയോജനം, തുലനം എന്നീ രചനാ സങ്കേതങ്ങള്‍ പരിചയപ്പെടുത്തണം. ക്ലാസ്സില്‍ ഡെമോണ്‍സ്ട്രേഷന്‍ നടത്തണം നേരിട്ട് കണ്ടുമനസ്സിലാക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്‍കണം. outdoor painting ചെയ്യാവുന്നതാണ്.

No comments:

Post a Comment